SPECIAL REPORTഹലാല്‍ ഭക്ഷണ വിവാദം സൃഷ്ടിച്ചത് കെ സുരേന്ദ്രന്; അതിനുവിരുദ്ധമായി താനിട്ട പോസ്റ്റ് സുരേന്ദ്രന് നിര്‍ബ്ബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു; സുരേന്ദ്രന് ഗസ്റ്റായി പോകുന്ന വന്‍കിട മുസ്ലീം മുതലാളിമാരുടെ വീടുകളില്‍ തുപ്പിയ ഭക്ഷണമാണോ കിട്ടുന്നത്? ഭിന്നിപ്പ് ഉണ്ടാക്കുകയായിരുന്നു സുരേന്ദ്രന്റെ ലക്ഷ്യമെന്ന് സന്ദീപ് ജി വാര്യര്മറുനാടൻ മലയാളി ബ്യൂറോ9 Dec 2024 6:47 PM IST